-
നിത്യത, -ത്വം
- നാ.
-
നാശമില്ലായ്മ, ശാശ്വതത്വം
-
കാലക്ഷേപം, നിത്യവൃത്തി കഴിക്കൽ
-
തുടർച്ച, ഇടതടവില്ലായ്മ, മുടങ്ങാതെയുള്ള ആവർത്തനം
-
ദൈവികത്വം