-
നിത്യദാ
- എല്ലാപ്പോഴും, എന്നും, സർവദാ
-
നിത്യത, -ത്വം
- നാശമില്ലായ്മ, ശാശ്വതത്വം
- കാലക്ഷേപം, നിത്യവൃത്തി കഴിക്കൽ
- തുടർച്ച, ഇടതടവില്ലായ്മ, മുടങ്ങാതെയുള്ള ആവർത്തനം
- ദൈവികത്വം
-
നിധ്യാത
- ധ്യാനിക്കപ്പെട്ട, മനസ്സുകൊണ്ട് അറിഞ്ഞ, മനനം ചെയ്യപ്പെട്ട