1. നിദിഗ്ധ1

    1. വി.
    2. കൂട്ടിവച്ച
    3. പൂശിയ, തേച്ചുപിടിപ്പിക്കപ്പെട്ട
    4. വർധിച്ച, പുഷ്ടിപ്പെട്ട
  2. നിദിഗ്ധ2

    1. നാ.
    2. കണ്ടകാരിച്ചുണ്ട
    3. ചിറ്റേലം
  3. നീതികഥ

    1. നാ.
    2. സദാചാരപരമോ രാജതന്ത്രപരമോ ആയ ഗുണപാഠങ്ങൾ ഉൾക്കൊള്ളുന്ന കഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക