1. നിദ്രാലു

    1. നാ.
    2. വിഷ്ണു
    3. തക്കാരിവഴുതിന
    1. വി.
    2. ഉറക്കമുള്ള, ഉറങ്ങിയ
    1. നാ.
    2. ഉറങ്ങുന്നവൻ
    3. ഉറക്കത്തിൽ താത്പര്യമുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക