1. നിധനം

  1. നാ.
  2. മരണം
  3. ജാതി
  4. കുടുംബം
  5. നാശം, നഷ്ടം, ദാരിദ്യ്രം
  6. അവസാനം, വംശം
  7. സാമഗാനത്തിൻറെ അവസാനഭാഗം
  8. (ജ്യോ.) എട്ടാമിടം
 2. നിദാനം

  1. നാ.
  2. ശുദ്ധി
  3. കാരണം, മൂലകാരണം
  4. കാരണത്തെക്കുറിച്ച് അന്വേഷിക്കൽ
  5. രോഗനിർണയം
  6. കയറ്, നാട
  7. തിർച്ച
  8. പതിവ്
 3. നിധാനം

  1. നാ.
  2. ആശ്രയം, ആധാരം
  3. സൈന്യം
  4. വിശ്രമസ്ഥാനം
  5. സമ്പത്ത്
  6. കലവറ
  7. സൂക്ഷിപ്പ്, കരുതിവയ്ക്കൽ, വയ്ക്കൽ
  8. നിധി, സൂക്ഷിച്ചുവച്ച ധനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക