1. നിധാനം

    Share screenshot
    1. ആശ്രയം, ആധാരം
    2. സൈന്യം
    3. വിശ്രമസ്ഥാനം
    4. സമ്പത്ത്
    5. കലവറ
  2. നിദാനം

    Share screenshot
    1. ശുദ്ധി
    2. കാരണം, മൂലകാരണം
    3. കാരണത്തെക്കുറിച്ച് അന്വേഷിക്കൽ
    4. രോഗനിർണയം
    5. കയറ്, നാട
  3. നിധനം

    Share screenshot
    1. മരണം
    2. ജാതി
    3. കുടുംബം
    4. നാശം, നഷ്ടം, ദാരിദ്യ്രം
    5. അവസാനം, വംശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക