1. നിത്യത, -ത്വം

    Share screenshot
    1. നാശമില്ലായ്മ, ശാശ്വതത്വം
    2. കാലക്ഷേപം, നിത്യവൃത്തി കഴിക്കൽ
    3. തുടർച്ച, ഇടതടവില്ലായ്മ, മുടങ്ങാതെയുള്ള ആവർത്തനം
    4. ദൈവികത്വം
  2. നിത്യദാ

    Share screenshot
    1. എല്ലാപ്പോഴും, എന്നും, സർവദാ
  3. നിധ്യാത

    Share screenshot
    1. ധ്യാനിക്കപ്പെട്ട, മനസ്സുകൊണ്ട് അറിഞ്ഞ, മനനം ചെയ്യപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക