1. നിന്ദിത

  1. വി.
  2. നിന്ദിക്കപ്പെട്ട
  3. നിന്ദിക്കപ്പെടേണ്ട, നിഷേധിക്കപ്പെട്ട
 2. നിനദിത

  1. വി.
  2. മുഴങ്ങുന്ന, ശബ്ദമുണ്ടാക്കുന്ന
 3. നിനാദിത

  1. വി.
  2. ശബ്ദിക്കുന്ന
  3. ശബ്ദമുഖരിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക