-
നിപതനം
- നാ.
-
വീഴ്ച
-
ഇറങ്ങൽ, കീഴോട്ടുവരൽ
-
താഴോട്ടു പറക്കൽ
-
നിപാതനം
- നാ.
-
ഏറ്
-
അടി
-
നശിപ്പിക്കൽ, കൊല്ലൽ
-
പതിപ്പിക്കൽ, താഴെവീഴ്ത്തൽ, അപമാനിക്കൽ