-
നിപാതം
- നാ.
-
വീഴ്ച
-
മരണം
-
ഇറങ്ങൽ, ഇറക്കം
-
ചാടിവീഴൽ, ആക്രമിക്കൽ
-
എടുത്തെറിയൽ, പുറത്താക്കൽ
- വ്യാക.
-
ദ്യോതകത്തിൽ ഒരു വിഭാഗം