1. നിപാതനം

    Share screenshot
    1. ഏറ്
    2. അടി
    3. നശിപ്പിക്കൽ, കൊല്ലൽ
    4. പതിപ്പിക്കൽ, താഴെവീഴ്ത്തൽ, അപമാനിക്കൽ
  2. നിപതനം

    Share screenshot
    1. വീഴ്ച
    2. ഇറങ്ങൽ, കീഴോട്ടുവരൽ
    3. താഴോട്ടു പറക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക