-
നിപാനം
- നാ.
-
കുടിക്കൽ
-
കിണറ്റിനടുത്തു കന്നുകാലികൾക്കു വെള്ളം കുടിക്കാനായി വയ്ക്കുന്ന കൽത്തൊട്ടി
-
വെള്ളം കെട്ടിനിൽക്കുന്ന കുഴി, ചെറിയ കുളം, കിണറ്
-
പാൽപ്പാത്രം