1. നിപുണ1

  1. വി.
  2. പൂർണമായ
  3. സാമർഥ്യമുള്ള, വിദഗ്ധമായ
  4. ചെയ്തു തഴക്കമുള്ള
  5. നേർത്ത
  6. സ്നേഹമുള്ള, കാരുണ്യമുള്ള
 2. നിപുണ2

  1. നാ.
  2. സാമർഥ്യമുള്ളവൾ, വിദഗ്ധ
  3. പാണ്ഡിത്യമുള്ളവൾ, സ്നേഹമുള്ളവൾ
 3. നൈപുണി

  1. നാ.
  2. നൈപുണ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക