1. നിബദ്ധം

    1. നാ.
    2. കെട്ട്
    3. വിലങ്ങ്
    4. കാരണം
    5. ഗ്രന്ഥരചന, രചിക്കപ്പെട്ട പ്രബന്ധം കാവ്യം മുതലായവ
    6. (ലൗകികവിഷയങ്ങളിലുള്ള) ആസക്തി
    7. നിരോധം
    8. മൂത്രതടസ്സം
    9. മേൽവയറു വീർക്കൽ
    10. ചെലവിനുവേണ്ടി വിട്ടുകൊടുക്കുന്ന കന്നുകാലികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക