1. നിബന്ധനം

  1. നാ.
  2. സംബന്ധം
  3. ഇരിപ്പിടം
  4. വിലങ്ങ്
  5. ആശ്രയം, താങ്ങ്
  6. കാരണം
  7. കെട്ടൽ, കൂട്ടിക്കെട്ടൽ
  8. കെട്ട്, ചേർപ്പ്
  9. നിർമിക്കൽ, പണിഞ്ഞുണ്ടാക്കൽ
  10. നിരോധനം, തടങ്കൽ
  11. കാവ്യാദികൾ രചിക്കൽ
  12. കാവ്യം, രചന
  13. വീണയുടെ കമ്പികൾ ഘടിപ്പിച്ചിട്ടുള്ള ആണി
  14. സ്ഥാവരവസ്തു ദാനം ചെയ്യൽ, ഇപ്രകാരം ദാനം ചെയ്ത വസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക