1. നിഭൃത

  1. വി.
  2. നിറഞ്ഞ
  3. ഏകാന്തമായ
  4. രഹസ്യമായ
  5. ഉറപ്പുള്ള
  6. താഴെവയ്ക്കപ്പെട്ട, മുകളിൽനിന്നു കീഴോട്ടുകൊണ്ടുവന്ന
  7. മറഞ്ഞ, അദൃശമായ
  8. അനക്കമില്ലാത്ത, ശാന്തമായ
  9. വിനയമുള്ള, മര്യാദയുള്ള
  10. ശബ്ദിക്കാത്ത, മൗനം പൂണ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക