-
നിമിഷം
- നാ.
-
കണ്ണടയ്ക്കൽ
-
കൂമ്പൽ
-
കണ്ണടച്ചുതുറക്കാൻ വേണ്ട സമയം
-
അൽപസമയം
- അവ്യ.
-
അൽപസമയംകൊണ്ട്, ഉടനടി, പെട്ടെന്ന്
-
നിമേഷം
- ആയുര്‍.
-
ഒരു നേത്രരോഗം
- നാ.
-
കണ്ണടയ്ക്കൽ
-
കണ്ണിമയ്ക്കൽ, കണ്ണടച്ചുതുറക്കൽ
-
കണ്ണടച്ചുതുറക്കാൻ വേണ്ട സമയം, നിമിഷം
-
നൈമിശം
- നാ.
-
നിമിഷനേരം മാത്രം നിലനിൽക്കുന്നത്
-
നൈമിശാരണ്യം