1. നിമേഷം

  1. ആയുര്‍.
  2. ഒരു നേത്രരോഗം
  1. നാ.
  2. കണ്ണടയ്ക്കൽ
  3. കണ്ണിമയ്ക്കൽ, കണ്ണടച്ചുതുറക്കൽ
  4. കണ്ണടച്ചുതുറക്കാൻ വേണ്ട സമയം, നിമിഷം
 2. നിമിഷം

  1. നാ.
  2. കണ്ണടയ്ക്കൽ
  3. കൂമ്പൽ
  4. കണ്ണടച്ചുതുറക്കാൻ വേണ്ട സമയം
  5. അൽപസമയം
  1. അവ്യ.
  2. അൽപസമയംകൊണ്ട്, ഉടനടി, പെട്ടെന്ന്
 3. നൈമിശം

  1. നാ.
  2. നിമിഷനേരം മാത്രം നിലനിൽക്കുന്നത്
  3. നൈമിശാരണ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക