- 
                    നിയതി- നാ.
- 
                                ആത്മനിയന്ത്രണം
- 
                                വിധി
- 
                                ശുഭാശുഭകർമങ്ങളുടെ നല്ലതും ചീത്തയുമായ ഫലങ്ങൾ, ഭാഗ്യം
- 
                                നിയമേന അനുഷ്ഠിക്കേണ്ട കർമം, കർത്തവ്യം
- 
                                നിയന്ത്രണം, തടസ്സം
 - പുരാണ.
- 
                                ഒരു ദേവി, മേരുവിൻറെ മകൾ