1. നിയന്ത്രണം

    1. നാ.
    2. ബന്ധനം
    3. ഭരിക്കൽ
    4. അടക്കൽ
    5. തടയൽ, നിയമംകൊണ്ടുള്ള തടയൽ
    6. പഥ്യമിരിക്കൽ
    7. ആചാരങ്ങളുടെയോ അനുഷ്ഠാനങ്ങളുടെയോ നിയമങ്ങളുടെയോ പരിധിക്കുള്ളിലാക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക