-
നിയമം1
- ഇന്ദ്രിയനിഗ്രഹം
- തപസ്സ്
- വ്രതം
- ചട്ടം
- സമൂഹത്തിൻറെ സുസ്ഥിതിക്കുവേണ്ടി കാലാകാലങ്ങളിൽ അധികാരികൾ നിർമിച്ചു നടപ്പിലാക്കിയ ചട്ടങ്ങളും അവയ്ക്കുണ്ടായ ഭേദഗതികളും ക്രാഡീകരിച്ചത്
-
നിയമം2
- പതിവായി, മുറപ്രകാരം
-
നിയമാം
- ബന്ധിക്കൽ
- നിയന്ത്രണം
- ഭരണം
- സർക്കാരിലോ അതുപോലുള്ള സ്ഥാപനങ്ങളിലോ ഏതെങ്കിലും ചുമതല നിർവഹിക്കുന്നതിന് ഏർപ്പെടുത്തൽ
- ശാസിക്കൽ, ശിക്ഷിക്കൽ
-
നിയാമം
- നിയമം