1. നിയോഗം

  1. നാ.
  2. പ്രയത്നം
  3. കൂട്ടിച്ചേർക്കൽ
  4. പ്രയോജനം
  5. ആജ്ഞ
  6. തീർച്ച
  7. ചുമതല, ചുമതലപ്പെടുത്തൽ, കടമ
  8. വിധി, തലയിലെഴുത്ത്
  9. തന്നിൽനിന്നു ഗർഭം ധരിക്കാത്തഭാര്യയെ ഒരു ബന്ധുവിനെക്കൊണ്ടു ഗർഭിണിയാക്കി സപുത്രകനായിത്തീരുന്ന രീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക