1. നിരക്ഷം

    1. നാ.
    2. അക്ഷമില്ലാത്തത്
    3. ഭൂമധ്യരേഖ (അക്ഷാംശം ശൂന്യമായിട്ടുള്ളതിനാൽ)
  2. നിരാകാശം

    1. നാ.
    2. സ്ഥലം നിറഞ്ഞ, ശൂന്യമല്ലാത്ത
    3. വേണ്ടത്രസ്ഥലമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക