1. നിര്യാതി

  1. നാ.
  2. മോക്ഷം
  3. മരണം
  4. പുറപ്പാട്
 2. നിര്യതി

  1. നാ.
  2. മരണം
  3. ജീർണത
  4. അഷ്ടദിക്പാലകന്മാരിൽ ഒരാൾ
  5. നാശം, ആപത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക