-
നിര1
- നാ.
-
വരി, ഒന്നിനോട് മറ്റൊന്ന് ചേർന്നെന്ന ക്രമത്തിൽ ഋജുരേഖയിൽ ജീവികളോ വസ്തുക്കളോ ക്രമീകരിച്ചു സ്ഥിതിചെയ്യുന്നത്
-
നിര2
- -
-
"നിരക്കുക" എന്നതിൻറെ ധാതുരൂപം.
-
നീര്
- നാ.
-
വെള്ളം
-
മൂത്രം
-
ചാറ്
-
ശരീരത്തിൽ ഉണ്ടാകുന്ന വീക്കം
-
മഹോദരം എന്ന രോഗം
-
ദ്രാവകരൂപത്തിലുള്ള വസ്തു. (പ്ര.) നീരും ചോരയും = ഊർജസ്വലത. നീരും പായലും = അഭേദ്യമായ പരസ്പരബന്ധം. നീരുവറ്റുക = 1. വെള്ളം വറ്റുക
-
ശരീരത്തിലെ നീർക്കെട്ടു മാറുക
-
ആരോഗ്യം ക്ഷയിച്ചു മെലിയുക