1. നിറക്കേട്

    1. നാ.
    2. നിറത്തിനുണ്ടാകുന്ന പ്രകാശമില്ലായ്മ
    3. ദുരിതം
  2. നിറക്കൂട്ട്

    1. നാ.
    2. ചായക്കൂട്ട്
  3. നീർക്കെട്ട്

    1. നാ.
    2. ഒരു രോഗം, നെഞ്ചിനുള്ളിൽ നീരുണ്ടാകുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക