-
നിറപ്പെടുക1
- ക്രി.
-
നിറമുള്ളതാകുക
-
ആകർഷണീയമാകുക
-
നിറപ്പെടുക2
- ക്രി.
-
നിറയുക
-
നിറഞ്ഞതുമൂലം തൃപ്തമാകുക
-
നേർപെടുക
- ക്രി.
-
ജന്മിയിൽനിന്നു നേരിട്ടു വസ്തു പാട്ടമ്മായി ഏൽക്കുക
-
അഭിപ്രായവ്യത്യാസം പറഞ്ഞൊതുക്കുക