1. നിറമതി

    1. നാ.
    2. പൂർണചന്ദ്രൻ
    3. പൂർണമായ ജ്ഞാനം
  2. നിർമതി

    1. നാ.
    2. വിരക്തി
    3. മനോവ്യാപാരമില്ലായ്മ
  3. നർമദ2

    1. നാ.
    2. ചോനകപ്പുല്ല്
    3. ഒരു പുണ്യനദി, നവതീർഥങ്ങളിൽ ഒന്ന്
  4. നർമദ1

    1. വി.
    2. സന്തോഷകരമായ, രസമുണ്ടാക്കുന്ന, സുഖിപ്പിക്കുന്ന
  5. നിർമദ

    1. വി.
    2. അഹങ്കാരമില്ലാത്ത, വിനയമുള്ള
    3. ലഹരിയില്ലാത്ത
  6. നിർമിത

    1. വി.
    2. ഉണ്ടാക്കപ്പെട്ട
    3. രചിക്കപ്പെട്ട
  7. നിർമിതി

    1. നാ.
    2. നിർമിക്കൽ, ഉണ്ടാക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക