-
നിശാകേതു
- നാ.
-
ചന്ദ്രൻ
-
നിഷക്ത
- വി.
-
കെട്ടിച്ചേർക്കപ്പെട്ട, പറ്റിച്ചേർന്ന
-
നിഷിക്ത
- വി.
-
തളിക്കപ്പെട്ട
-
ഗർഭോത്പാദനം ചെയ്യപ്പെട്ട