1. നിശാനി

  1. നാ.
  2. അടയാളം
  3. കൊടി
 2. നിഷാനി

  1. നാ.
  2. അടയാളം, കയ്യൊപ്പ്
 3. നാശന

  1. വി.
  2. നശിപ്പിക്കുന്ന
 4. അഘഘ്ന, -നാശന

  1. നാ.
  2. അഘത്തെ നശിപ്പിക്കുന്നവൻ
  3. അഘൻ എന്ന അസുരനെ നശിപ്പിച്ചവൻ, ശ്രീകൃഷ്ണൻ
 5. നിഷണ്ണ

  1. വി.
  2. ഇരുന്ന
  3. തളർന്ന, ദു:ഖിക്കുന്ന
 6. നേശൻ

  1. നാ.
  2. സ്നേഹമുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക