1. നിശാബലരാശികൾ

    1. നാ. ബ.വ. ജ്യോ.
    2. മേടം ഇടവം മിഥുനം കർക്കടകം ധനു മകരം എന്നീരാശികൾ (ഈ രാശികളിൽ രാത്രിയിൽ ജനിക്കുന്ന ജാതകൻറെ ലഗ്നത്തിനു ബലമുണ്ടായിരിക്കും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക