-
നിശീഥ്യ
- നാ.
-
രാത്രി
-
മരമഞ്ഞൾ
-
മഞ്ഞൾ
-
നിശ്ശോധ്യ
- വി.
-
ശോധനം ചെയേണ്ടതല്ലാത്ത, അശുദ്ധിയില്ലാത്ത
-
നിഷദ്യ
- നാ.
-
ചന്ത
-
പീടിക
-
ചെറിയ കട്ടിൽ
-
നിഷേധ്യ
- വി.
-
നിഷേധിക്കത്തക്ക
-
നൈഷധീയ
- വി.
-
നൈഷധനെ സംബന്ധിച്ച