-
നിഷദം1
- നാ.
-
നിഷാദം, സപ്തസ്വരങ്ങളിൽ ഏഴാമത്തേത്
-
നിഷദം2
- നാ.
-
ഇരിക്കൽ
-
ഭവനം, പാർപ്പിടം
-
നിഷധം
- നാ.
-
പുരാണപ്രസിദ്ധമായ ഒരു രാജ്യം
-
നിഷാദസ്വരം
-
നിഷാദം
- നാ.
-
സപ്തസ്വരങ്ങളിൽ ഏഴാമത്തേത്