-
നിഷദം1
- നാ.
-
നിഷാദം, സപ്തസ്വരങ്ങളിൽ ഏഴാമത്തേത്
-
നിഷദം2
- നാ.
-
ഇരിക്കൽ
-
ഭവനം, പാർപ്പിടം
-
നിഷധം
- നാ.
-
പുരാണപ്രസിദ്ധമായ ഒരു രാജ്യം
-
നിഷാദസ്വരം
-
നിഷാദം
- നാ.
-
സപ്തസ്വരങ്ങളിൽ ഏഴാമത്തേത്
-
നൈഷധം
- നാ.
-
നിഷധരാജ്യത്തെ സംബന്ധിച്ചത്
-
നിഷധനെ സംബന്ധിച്ചത്
-
നിഷധരാജാവായ നളൻറെ കഥ പ്രതിപാദിക്കുന്നത്
-
നിശീഥം
- നാ.
-
ഉറക്കത്തിനുള്ള സമയം
-
നിഷേധം
- നാ.
-
ധിക്കാരം
-
തടയൽ
-
അരുതെന്നു വിലക്ക്
-
അല്ല എന്നു സ്ഥാപിക്കൽ
-
നിശിതം
- നാ.
-
ഇരുമ്പ്, ഉരുക്ക്
-
മൂർച്ചയുള്ളത്
-
സൂക്ഷ്മതയുള്ളത്