1. നിഷധൻ

    1. നാ.
    2. നളൻ
    3. കുശൻറെ ഒരു പൗത്രൻ
  2. നിഷാദൻ

    1. നാ.
    2. കാട്ടാളൻ
    3. ഭാരതത്തിലെ ഒരു ആദിവാസി വർഗം
    4. ബ്രാഹ്മണനു ശൂദ്രസ്ത്രീയിൽ ജനിച്ചപുത്രൻ
  3. നിശീഥിനി

    1. നാ.
    2. രാത്രി
    3. മരമഞ്ഞൾ
    4. മഞ്ഞൾ
  4. നിഷൂദന

    1. വി.
    2. വധിച്ച, കൊല്ലുന്ന
  5. നൈഷധൻ

    1. നാ.
    2. നിഷധരാജാവ്
    3. നിഷധരാജ്യത്തുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക