-
നിഷാദൻ
- നാ.
-
കാട്ടാളൻ
-
ഭാരതത്തിലെ ഒരു ആദിവാസി വർഗം
-
ബ്രാഹ്മണനു ശൂദ്രസ്ത്രീയിൽ ജനിച്ചപുത്രൻ
-
നിഷധൻ
- നാ.
-
നളൻ
-
കുശൻറെ ഒരു പൗത്രൻ
-
നിശീഥിനി
- നാ.
-
രാത്രി
-
മരമഞ്ഞൾ
-
മഞ്ഞൾ
-
നിഷൂദന
- വി.
-
വധിച്ച, കൊല്ലുന്ന
-
നൈഷധൻ
- നാ.
-
നിഷധരാജാവ്
-
നിഷധരാജ്യത്തുള്ളവൻ