1. നിഷിക്ത

  1. വി.
  2. തളിക്കപ്പെട്ട
  3. ഗർഭോത്പാദനം ചെയ്യപ്പെട്ട
 2. നിശാകേതു

  1. നാ.
  2. ചന്ദ്രൻ
 3. നിഷക്ത

  1. വി.
  2. കെട്ടിച്ചേർക്കപ്പെട്ട, പറ്റിച്ചേർന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക