1. നിഷേകം

  1. നാ.
  2. തളിക്കൽ
  3. ഗർഭോത്പാദനം
  4. അശുദ്ധി
  5. ഇറ്റു വീഴൽ
  6. സ്രവണം
 2. നിഷ്കം

  1. നാ.
  2. സ്വർണം
  3. കണ്ഠാഭരണം
  4. സ്വർണപ്പാത്രം
  5. സ്വർണനാണയം
  6. തൂക്കം അളക്കാനുള്ള ഒരു തോത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക