1. നിഷ്കരുണം

    1. അവ്യ.
    2. ദയയില്ലാതെ; ക്രൂരമായി
  2. നാശകാരണം

    1. നാ.
    2. നാശത്തിനു കാരണമായത് (യൗവനം, അവിവേകിത, ധനസമ്പത്ത്, പ്രഭുത്വം ഇവ)
  3. നശീകരണം

    1. നാ.
    2. നശിപ്പിക്കൽ, ക്രമമായി ക്ഷയിപ്പിക്കൽ
  4. നിഷ്കര(ണ)ം

    1. നാ.
    2. പുറത്തേക്കുള്ള പോക്ക്
    3. ജാതിയിൽനിന്നോ സമൂഹത്തിൽനിന്നോ പുറത്താകൽ
    4. ബുദ്ധി, ധാരണശക്തി
  5. നിഷ്കാരണം

    1. വി.
    2. കാരണം കൂടാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക