-
നിഷ്കാരണം
- വി.
-
കാരണം കൂടാതെ
-
നിഷ്കര(ണ)ം
- നാ.
-
പുറത്തേക്കുള്ള പോക്ക്
-
ജാതിയിൽനിന്നോ സമൂഹത്തിൽനിന്നോ പുറത്താകൽ
-
ബുദ്ധി, ധാരണശക്തി
-
നാശകാരണം
- നാ.
-
നാശത്തിനു കാരണമായത് (യൗവനം, അവിവേകിത, ധനസമ്പത്ത്, പ്രഭുത്വം ഇവ)
-
നശീകരണം
- നാ.
-
നശിപ്പിക്കൽ, ക്രമമായി ക്ഷയിപ്പിക്കൽ
-
നിഷ്കരുണം
- അവ്യ.
-
ദയയില്ലാതെ; ക്രൂരമായി