-
നിഷ്കൃത
- വി.
-
അവഗണിക്കപ്പെട്ട
-
നീക്കംചെയ്ത
-
പ്രായശ്ചിത്തം ചെയ്ത
-
മാപ്പുകൊടുക്കപ്പെട്ട
-
നശീകൃത
- വി.
-
നശിപ്പിക്കപ്പെട്ട, ക്ഷയിപ്പിക്കപ്പെട്ട
-
നിഷ്കൃതി1
- നാ.
-
കൊല
-
മുറിക്കൽ
-
ദുർന്നടപടി
-
നിഷ്ക്രീത
- വി.
-
പ്രതിഫലം കൊടുത്തു മോചിപ്പിക്കപ്പെട്ട