1. നിഷ്ക്രീത

  1. വി.
  2. പ്രതിഫലം കൊടുത്തു മോചിപ്പിക്കപ്പെട്ട
 2. നശീകൃത

  1. വി.
  2. നശിപ്പിക്കപ്പെട്ട, ക്ഷയിപ്പിക്കപ്പെട്ട
 3. നിഷ്കൃത

  1. വി.
  2. അവഗണിക്കപ്പെട്ട
  3. നീക്കംചെയ്ത
  4. പ്രായശ്ചിത്തം ചെയ്ത
  5. മാപ്പുകൊടുക്കപ്പെട്ട
 4. നിഷ്കൃതി1

  1. നാ.
  2. കൊല
  3. മുറിക്കൽ
  4. ദുർന്നടപടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക