1. നിഷ്പദ

    1. വി.
    2. കാലില്ലാത്ത
  2. നിശാപതി

    1. നാ.
    2. ചന്ദ്രൻ
    3. കർപ്പൂരം
  3. നിഷുപ്ത

    1. നാ.
    2. നല്ലവണ്ണം ഉറങ്ങിയ
  4. നിഷുപ്തി

    1. നാ.
    2. നല്ല ഉറക്കം, ഗാഢനിദ്ര
  5. നിഷ്പത്തി

    1. നാ.
    2. ജനനം
    3. പരിപാകം
    4. ഒരു പദം എങ്ങനെ ഉണ്ടായി എന്നത്
  6. നിഷ്പദി

    1. നാ.
    2. കുടപ്പായൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക