1. നിഷ്പൗരുഷ

    1. വി.
    2. പൗരുഷമില്ലാത്ത, ആണത്വമില്ലാത്ത
  2. നിഷ്പുരുഷ

    1. വി.
    2. ആൾപ്പാർപ്പില്ലാത്ത
    3. ആൺമക്കളില്ലാത്ത
    4. ആണും പെണ്ണുമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക