1. നിഷ്ഫല1

  1. വി.
  2. അർത്ഥമില്ലാത്ത
  3. പ്രയോജനമില്ലാത്ത
  4. കായ്ക്കാത്ത
  5. കാര്യസിദ്ധിയിൽ എത്തിച്ചേരാത്ത
  6. പ്രത്യുത്പാദനശക്തിയില്ലാത്ത
 2. നിഷ്ഫല2

  1. നാ.
  2. മച്ചിപ്പശു
  3. വന്ധ്യ
  4. പ്രസവിക്കാനുള്ള പ്രായം കഴിഞ്ഞ സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക