-
നിർഗുണം
- വി.
-
ഗുണങ്ങളില്ലാത്ത
-
സത്ത്വം രജസ്സ് തമസ്സ് എന്നിവയ്ക്കതീതമായ
-
ചരടറ്റ
-
നീർക്കാണം
- നാ.
-
വസ്തു തീറുവാങ്ങുമ്പോൾ വാങ്ങുന്നയാൾ ജലപാത്രത്തിൽ ഇടുന്ന നാണയം