1. നിർജര

    1. വി.
    2. നാശമില്ലാത്ത
    3. ചെറുപ്പമായ
    4. ജരയില്ലാത്ത
  2. നിർജരി

    1. നാ.
    2. ദേവസ്ത്രീ
  3. നിർഝരി1

    1. നാ.
    2. "അരുവികളുള്ളത്", പർവതം
  4. നിർഝരി2

    1. നാ.
    2. നദി
    3. ജലപ്രവാഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക