-
നിർഝരി1
- നാ.
-
"അരുവികളുള്ളത്", പർവതം
-
നിർഝരി2
- നാ.
-
നദി
-
ജലപ്രവാഹം
-
നിർജരി
- നാ.
-
ദേവസ്ത്രീ
-
നിർജര
- വി.
-
നാശമില്ലാത്ത
-
ചെറുപ്പമായ
-
ജരയില്ലാത്ത