1. നിർഝരി1

  1. നാ.
  2. "അരുവികളുള്ളത്", പർവതം
 2. നിർഝരി2

  1. നാ.
  2. നദി
  3. ജലപ്രവാഹം
 3. നിർജരി

  1. നാ.
  2. ദേവസ്ത്രീ
 4. നിർജര

  1. വി.
  2. നാശമില്ലാത്ത
  3. ചെറുപ്പമായ
  4. ജരയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക