-
നിർദേശിക
- നാ.
-
നിർദേശിക്കുന്നവൾ
- വ്യാക.
-
മലയാളത്തിലെ ഒന്നാമത്തെ വിഭക്തി, മറ്റുവിഭക്തിപ്രത്യയങ്ങൾ ചേരാതെ കേവലമായി നാമത്തെ കുറിക്കുന്നത്
-
നിർദേശക
- വി.
-
നിർദേശിക്കുന്ന
-
നൈർദേശിക
- വി.
-
നിർദേശത്തെ സംബന്ധിച്ച
-
ആജ്ഞ അനുസരിക്കുന്ന